വയോധികനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിതിരുവനന്തപുരം: കല്ലറ തുമ്പോട് ഒഴുകുപാറ സ്വദേശി രവി എന്ന 65 കാരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തില്‍ കണ്ടെത്തിയത്. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.


പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post