ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

 


വയനാട് : തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്‌സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. അ പകടത്തിൽ 2 പേർക്ക് പരിക്കേറ്റു. വാകേരി ചേമ്പുംകൊല്ലി സ്വദേശികളായ വിനു (47), ഷിജു (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചു. ഇന്നുച്ചയോടെയായിരുന്നു അപകടം. ഗുഡ്‌സിൽ പഴം-പച്ചക്കറി വിൽപ്പന നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.Post a Comment

Previous Post Next Post