എടക്കഴിയൂരിൽ നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് പിറവം സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്ക്തൃശ്ശൂർ എടക്കഴിയൂർ ജുമുഅ പള്ളിക്ക് സമീപത്താണ് നിയന്ത്രണം വിട്ട് കാർ ലോറിയിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക് .കാർ യാത്രക്കാരായ എറണാകുളം പിറവം സ്വദേശികൾ നോബിൾവർഗീസ്, ആൻമരിയ, സോബിൾവർഗീസ് എന്നിവർക്കാണ് പരിക്കുപറ്റിയത്..

 പരിക്കു പറ്റിയവരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post