കാറും ബൈക്കും കൂട്ടിഇടിച്ച്‌ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

 


കോന്നി : എലിയറക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് കെ.എസ്.ഇ ബി ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5 നായിരുന്നു അപകടം.

കെ.എസ്‌ഇ.ബി കോന്നി സെക്ഷൻ ഓഫീസിലെ ജീവനക്കാരായ ബിനു,ആൻഡ്റൂസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post