പാനൂരില്‍ ആളൊഴിഞ്ഞ പറമ്പിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

 


കണ്ണൂർ: പാനൂർ അണിയാരത്ത് ആളൊഴിഞ്ഞ പറമ്പിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. മേക്കുന്ന് സ്വദേശി ചീരൂട്ടിയെ(81) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ചെറുവോട്ട് പള്ളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊക്ലി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post