പതിനൊന്നു വയസ്സുകാരി മരണപ്പെട്ടു മരണപ്പെട്ടുകണ്ണൂർ തളിപ്പറമ്പ് :

കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി ശറഫുദ്ധീൻ ചപ്പാരപടവിന്റെ മകൾ റഫ ഫാത്തിമ (11) മരണപ്പെട്ടു.  പെരിന്തലേരി എ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട റഫ ഫാത്തിമ 

ഉമ്മ : ഫാത്തിമ   കബറടക്കം ഇന്ന് 

Post a Comment

Previous Post Next Post