എടപ്പാൾ നടുവട്ടത്ത് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

 


 എടപ്പാൾ നടുവട്ടത്ത്  നടന്ന് പോകുന്നതിനിടെ   കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

    അയിലക്കാട് കോട്ടമുക്ക് സ്വദേശി വീട്ടിലവളപ്പിൽ കുഞ്ഞുട്ടിഹാജി മകനും, ബിസ്മി സൂപ്പർ മാർക്കറ്റ് നടത്തുന്നതുമായ വീട്ടില വളപ്പിൽ അഹമ്മദ്(55) ആണ് മരിച്ചത്  കുറ്റിപ്പുറം, തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് ഇന്ന് കാലത്ത് 7.15 മണിയോടെ   ആണ്ആളെ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷാസികൾ പറഞ്ഞു

   അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് വാങ്ങാനായി നടന്നുപോകുന്ന സമയം ആണ്അപകടം ഉണ്ടായത്Post a Comment

Previous Post Next Post