വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ പിക്ക് അപ്പ് വാൻ മറിഞ്ഞ് നാലുപേർക്ക് പരിക്ക്തിരുവനന്തപുരം   വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിന് സമീപം കരിഞ്ചാത്തിയിൽ സിമൻറ് കയറ്റി വന്ന പിക്ക്അപ്പ് വാനാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. വാനിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു . ഇവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post