ടിപ്പർ ലോറിയും, ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണന്ത്യം

 കണ്ണൂർ  കണ്ണാടിപ്പറമ്പ: പുല്ലൂപ്പിക്കടവ് പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. 

ചക്കരക്കൽ മക്രേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് (24)മരിച്ചത്.ഇന്നലെ ബുധനാഴ്‌ച രാത്രി 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.Post a Comment

Previous Post Next Post