പാലത്തിങ്ങൽ ബൈക്കും വേനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്


 പരപ്പനങ്ങാടി ചെമ്മാട് റോഡിൽ പാലത്തിങ്ങൽ ബൈക്കും വേനും തമ്മിൽ കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്ക് . തിരൂരങ്ങാടി തായേ ചിന സ്വദേശി തടത്തിൽ അബ്ദുൽ നാസറിന്റെ മകൻ ഫാസിലിന് ആണ് പരിക്കേറ്റത്  ഇദ്ദേഹത്തെ  തിരുരങ്ങാടി  താലൂക്ക്  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post