ജമ്മു കാശ്മീരിൽ വാഹനാപകടം..വിനോദയാത്രയ്ക്കു പോയ മലയാളി യുവാവ് മരിച്ചു..11 പേർക്ക് പരിക്ക്…

 


ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം . കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത് .സഫ്‌വാനും സംഘവും സഞ്ചരിച്ച വാൻ ട്രക്കിലിടിച്ചാണ് ആപകടം നടന്നത് ,അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു .6 പേരുടെ നില ഗുരുതരമാണ്.തിരുവനന്തപുരം ഐടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച സഫ്‌വാൻ .

Post a Comment

Previous Post Next Post