പാലക്കാട്‌ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിച്ചു 4 പേർക്ക് പരിക്ക്കല്ലടിക്കോട് : ദേശീയപാത മാപ്പിള സ്കൂൾ ഇറക്കത്തിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്, ഇവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം സ്വദേശികൾക്കും, പൊന്നംകോട് സ്വദേശികൾക്കാണ് പരിക്ക് പറ്റിയത്. മുക്കം സ്വദേശി ബിജുവിന് സാരമായി പരിക്കേറ്റു.ഉച്ചക്ക് ശേഷം 3.15 ലോടെയായിരുന്നു അപകടം. ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post