ഇരട്ടയാർ ഇടിഞ്ഞ മലയിൽ പടുതാകുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു ഇടുക്കി ഇരട്ടയാർ ഇടിഞ്ഞമലയിൽ പടുതാ കുളത്തിൽ വീണ് കുട്ടി മരിച്ചു.ഇടിഞ്ഞമല താണുവേലിൽ റോബിൻ - അശ്വതി ( അശ്വതി ഹോട്ടൽ, കട്ടപ്പന) ദമ്പതികളുടെ മകൻ ദാവീദ് റയാൻ റോബിൻ (6) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിന് സമീപത്തെ പടുതാ കുളത്തിൽ വീഴുകയായിരുന്നു.തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post