നിർത്തിയിട്ട കാറിന് പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് നിസ്സാര പരിക്ക്കൊണ്ടോട്ടി കൊട്ടപ്പുറത്ത് നിർത്തിയിട്ട കാറിന് പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് നിസ്സാര പരിക്ക് . പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.  


റിപ്പോർട്ട് : സുനിൽ ബാബു കിഴിശ്ശേരി

Post a Comment

Previous Post Next Post