മഞ്ചേരി അരുകിഴായ ക്ഷേത്രകുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

 


മഞ്ചേരി അരുകിഴായ ക്ഷേത്രകുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല തമിഴ്നാട് സ്വദേശി ആണെന്ന് സംശയിക്കുന്നു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

*🇦 CCIDENT 🇷 ESCUE 24×7*

              *13/05/2024*

Post a Comment

Previous Post Next Post