പട്ടാമ്പിയിൽ ട്രെയിൻ തട്ടി മലപ്പുറം നിറമരുതൂർ സ്വദേശിക്ക് ദാരുണാന്ത്യം


പാലക്കാട്‌  പട്ടാമ്പിയിൽ ട്രെയിൻ തട്ടി മലപ്പുറം തിരൂർ   പറവണ്ണ സ്വദേശിക്ക് ദാരുണാന്ത്യം 

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സമീപം. ആലപ്പുഴ കണ്ണൂർ എക്സ്പ്രസ്സ് ഇടിച്ചാണ് അപകടം. മലപ്പുറം നിറമരുതൂർ  

 പറവണ്ണ സ്വദേശിയും ചക്കരമുലയിൽ താമസക്കാരനുമായ മീന്ത്രതകത്ത്   അബ്ദുറഹ്മാൻകുട്ടിയുടെ മകൻ അബ്ദുൽസലാം  വയസ്സ് 53 ആണ് മരണപ്പെട്ടത്  മൃതദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ 

 

Post a Comment

Previous Post Next Post