തൃശൂർ പട്ടിക്കാട് ദേശീയപാത ചെമ്പൂത്രയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

 


പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് രാവിലെ 8 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദേശീയപാത റിക്കവറി വിഭാഗവും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

.


Post a Comment

Previous Post Next Post