എടപ്പാളിൽ കാൽ നടയാത്രക്കാരനെ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാർ ആംബുലൻസിലിടിച്ചു

 


എടപ്പാൾ: പട്ടാമ്പി റോഡിൽ കാൽനടയാത്രക്കാരനെ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തയിട്ട ആംബുലൻസിലിടിച്ചു. പരിക്കേറ്റയാളെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെവ്വാഴ്ച കാലത്ത് ഏഴ് മണിയോടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

Previous Post Next Post