പാലക്കാട്‌ ടെമ്പോക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

  


മണ്ണാർക്കാട് : ചങ്ങലീരിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ടെമ്പോയിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. പൊമ്പ്ര സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്ക് പറ്റിയവരെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ഒരാളെ പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരപ്പാട്ടിൽ ബാഷിദ് പൊമ്പ്രയെ ആണ് ഇ എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post