മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ അമ്പംകടവ് പുഴപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ അമ്പംകടവ് പുഴപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അട്ടപ്പാടി ആനവായ് ഊരിലെ വീരൻ (32), സജീഷ് (25), അജീഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.

Post a Comment

Previous Post Next Post