നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

 

പാലക്കാട്‌  ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ കൊപ്പം സ്വദേശിക്ക് ഗുരുതര പരിക്കേറ്റു പാലക്കാട് നിന്നും കൊപ്പത്തേക്ക് പച്ചക്കറിയുമായ് വരുമ്പോഴാണ് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ചു കയറിയത്


Post a Comment

Previous Post Next Post