ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു. കോഴിക്കോട് നാദാപുരം  പാറക്കടവ്:   യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു

ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം . കാർ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.


ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീഴാത്തത് വലിയ അപകടം ഒഴിവാക്കി . വളയം പോലീസ് സ്ഥലത്തെത്തി

Post a Comment

Previous Post Next Post