കുമളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടംഇടുക്കി  കുമളി ഒന്നാമയിലിനും പത്തുമുറിക്കും ഇടയ്ക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച‌ വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കാറിന്റെ മുൻവശം ലോറിയുടെ ഒരു ഭാഗവും പൂർണ്ണമായും തകർന്നു. കുമളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post