എരുമേലി മുക്കുട്ടുതറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ്അപകടം: ഒരാൾ മരിച്ചു

 


കോട്ടയം  പാണപിലാവില്‍ ഇന്നലെ രാവിലെ ഉണ്ടായ ബൈക്കപകടത്തില്‍ മണിമല സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണിമല സ്വദേശി തുണ്ടത്തില്‍ ടി.എം.ചാക്കോ ( ചാക്കോച്ചന്‍ – 61) ആണ് മരിച്ചത്.


ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത അട്ടിചിറ ജോണി എന്നയാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴ് മണിക്ക് പാണപിലാവ് അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു വീഴുകയായിരുന്നു. ഭാര്യ. അന്നമ്മ. മക്കള്‍: അനീറ്റ ചാക്കോ, അൻസു ചാക്കോ, അലൻ ചാക്ക
Post a Comment

Previous Post Next Post