വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

 


വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കളായ ഏഴംഗ സംഘത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അശ്വിൻ എന്ന വിദ്യാർത്ഥിയെ കാണാതായത്. കള്ളക്കടൽ പ്രതിഭാസം കാരണം ശക്തമായ തിരമാലകൾ ഉണ്ടായിരുന്നുവെന്നും,അടിയൊഴുക്കാണ് അപകടകാരണമെന്ന് ടൂറിസം പൊലീസ് പറയുന്നത്.മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റു ഗാർഡും പൊലീസും തിരച്ചിൽ ആരംഭിച്ചു.

Post a Comment

Previous Post Next Post