ട്രെയിനിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാലുകൾ മുറിഞ്ഞ് പരുക്ക് ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്.∙ തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിലാണ് സംഭവം .കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വ്യക്തി ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post