ശിവകാശിയിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണംചെന്നൈ: ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ അഞ്ച് സ്ത്രീകൾ അടക്കം 8 പേർ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട് .


അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരാണ്.

Post a Comment

Previous Post Next Post