മഞ്ചേരി പയ്യനാട് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

 


മഞ്ചേരി പയ്യനാട് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവാലി പൂളക്കൽ വീർക്കുന്നമ്മൽ മണ്ണാർ തൊടിക സിദ്ദീഖിന്റെ മകൻ :M.T.ഷമീം (23) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.ഖബറടക്കം ശനിയാഴ്ച പോരൂർ പാലക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post