നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തളിപ്പറമ്പില്‍ ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയല്‍ ജോസഫ്(23), ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്..

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.


Post a Comment

Previous Post Next Post