നിയന്ത്രണം വിട്ട പിക്കപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം :ഒരാൾക്ക് പരിക്ക്എടപ്പാൾ: നടുവട്ടം കൂനംമൂച്ചി റോഡിൽ ഞാവലിൻ കാടിൽ .നിയന്ത്രണം നഷ്ടപ്പെട്ട പിക്ക്അപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക്

മൂന്ന് മണിയോടെയായിന്നു അപകടം കൂടുതൽ വിവരങ്ങകൾ അറിവായിട്ടില്ല

Post a Comment

Previous Post Next Post