നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 2 പേർക്ക് പരിക്ക്

  


തൃശ്ശൂർ  കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വന്നൂർ സ്വദേശി വട്ടെകോട്ടയിൽ രമേശ്, തമിഴ്നാട് ചിദംബരം സ്വദേശി ത്യാഗരാജൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post