ഓടികൊണ്ടിരിക്കെ ബൈക്കിന് തീ പിടിച്ചു യാത്രക്കാരന് നിസ്സാര പരിക്ക്കോഴിക്കോട്  മൂടാടി: സ്കൂട്ടിയിൽ നിന്ന് തീപുകയുന്നുണ്ട്, പെട്ടന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിതിന്റെ അടിസ്ഥാനത്തിലാണ് ടൂവിലർ യാത്രചെയ്യുകയായിരുന്ന പയ്യോളി നെല്യേരി മാണിക്കോത്ത് ആറു കണ്ടത്തിൽ അർഷാദ് വാഹനം നിർത്തുന്നത്. തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ അവിടെനിന്നും അർഷാദും ഭാര്യയും മാറി. പിന്നീട് തീ ഗോളമായ സ്കൂകൂട്ടിയാണ് അർഷാദ് കാണുന്നത്. സ്കൂ‌കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.

Post a Comment

Previous Post Next Post