ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

 


പാലക്കാട്‌ :  ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാരാകുർശ്ശി സ്വദേശി വേണുഗോപാൽ (46) ആണ് മരിച്ചത്. കേരളശ്ശേരിയിൽ വച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻഎസ്എസ് അധ്യാൽമിക കേന്ദ്രം കോർഡിനേറ്ററാണ്

Post a Comment

Previous Post Next Post