ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു : കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി ആലപ്പുഴ : തകഴി കേളമംഗലത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി . കേളമംഗലം തുരുത്തിച്ചിറയില്‍ ഷാജി സി എന്‍ (55), ഭാര്യ ശ്രീദേവി ഷാജി (54), മകള്‍ അനഹ ഷാജി (20) എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്. കേളമംഗലം ബോട്ട് ജെട്ടി റോഡില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post