ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചുവയനാട്:അമ്പലവയൽ മഞ്ഞപ്പാറയിൽ ഓട്ടോറിക്ഷ നി യന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു. അമ്പലവയൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ കരിങ്കുറ്റി ചാമക്കാലായിൽ ചാർളി ആണ് മരിച്ചത്. നെല്ലാറച്ചാൽ റോഡിൽ ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ യായിരുന്നു അപകടം.


Post a Comment

Previous Post Next Post