ചൊവ്വന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യംതൃശ്ശൂർ  കുന്നംകുളം: ചൊവന്നൂർ പാടത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം സംഭവം സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post