ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു
കോഴിക്കോട്  ചാലിയത്ത്  ബൈക്കുകൾ കൂട്ടിയിടിച്ച്    ബൈക്ക് യാത്രക്കാരനായ 54 വയസ്സുകാരൻ മരണപ്പെട്ടു.   മണ്ണൂർ സ്വദേശി പനോളിപ്പാടത്ത് ഹനീഫ 54 വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. 

 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുന്നു


 


Post a Comment

Previous Post Next Post