ആതവനാട് പാറേക്കളത്തിന് സമീപം യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം  ആതവനാട്: പാറേക്കളത്തിന് സമീപം യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറുവിൽ ഷമിമാണ് (25) മരണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ താലുക്ക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ( ശനി ) ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post