ചെമ്മാട് അമ്പലപ്പടിയിൽ വാഹനാപകടം അപകടത്തിൽ കാൽ നടയാത്രക്കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

 


ചെമ്മാട് അമ്പലപ്പടിയിൽ വാഹനാപകടം അപകടത്തിൽ കാൽ നടയാത്രക്കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാൽനടയാത്രക്കാരനായ കൊൽകത്ത സ്വദേശി സൈനുദ്ധീൻ (40) ഗുഡ്സ് ഓട്ടോ യാത്രക്കാരായ തമിഴ് നാട് സ്വദേശികളായ കണ്ണാത്തി (45) കറുപ്പ് സോമി (56) എന്നിവർക്കാണ് പരിക്കേറ്റത് . ആരുടെയും പരിക്ക് ഗുരുതരമല്ല.  Goods ഓട്ടോ ആണ് അപകടത്തിൽ പെട്ടത് 


റിപ്പോർട്ട് : ജസീർ മമ്പുറം 

Post a Comment

Previous Post Next Post