നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യാത്രക്കാരൻ താഴ്ചയിലേക്ക് വീണ് പരിക്ക്

 


വള്ളിക്കുന്ന് കൊടക്കാട് എസ്റ്റേറ്റ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യാത്രക്കാരൻ താഴ്ചയിലേക്ക് വീണ് പരിക്ക്. പരിക്കേറ്റ ആളെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാത്രി 8മണിയോടെ ആണ് അപകടം. പരിക്കേറ്റത് കോഴിക്കോട് സ്വദേശി ആണെന്നാണ് നിഗമനം 

കൂടുതൽ വിവരങ്ങൾ അറിവായിരുന്നു

Post a Comment

Previous Post Next Post