ടൂവീലർ സ്പെയർപാട്സ് ഗോഡൗണിൽ തീപ്പിടുത്തം


തൃശൂർ മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു. വൈകിട്ട് ഏട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വടക്കാഞ്ചേരിയിൽ നിന്നും നാല് അ​ഗ്നിശമനാ യൂണിറ്റികൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കോഴികുന്ന് സ്വദേശികളായ സഹോദരങ്ങളുടെ സ്ഥാപനമാണ് അഗ്നിക്കിരയായത്.

Post a Comment

Previous Post Next Post