കൈമലശ്ശേരിയിൽ സ്കൂൾ വാൻ പാടത്തേക്ക് മറിഞ്ഞു അപകടം

 


തിരൂർ: സ്കൂൾ വാൻ പാടത്തേക്ക് മറിഞ്ഞ് അപകടം. കൈമലശ്ശേരി പൂവാങ്കുളങ്ങരയിലാണ് സംഭവം. ആലത്തൂരിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ വാനാണ് മറിഞ്ഞത്.ആർക്കും പരിക്കുകളില്ല

Post a Comment

Previous Post Next Post