മലപ്പുറം നൂറാടി പാലത്തിൽ നിന്നും യുവാവ്പുഴയിലേക്ക് ചാടി
ഫയർഫോഴ്സും ട്രോമാകെയർ അംഗങ്ങളും തിരച്ചിൽ തുടരുന്നു
കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവ് ആണ് ചാടിയിട്ടുള്ളത് എന്നാണ്... വ്യക്തത വരുത്താത്ത അറിവ് ഇപ്പോൾ ഉള്ളത്
വണ്ടിയുടെ ആർ സി പരിശോധിച്ചപ്പോൾ ആർസി ഓണർ മേൽമുറി 27 സ്വദേശി ആണെന്ന് അറിയാൻ കഴിഞ്ഞത് കൊണ്ടോട്ടി റിട്ടേർഡ് എസ്ഐയുടെ മകനാണ് എന്നാണ് പുതുതായി കിട്ടിയ അറിവ്.. ബന്ധുക്കൾ സംഭാഷണത്തിൽ എത്തിയിട്ടുണ്ട്