എടപ്പാൾ പൊറൂക്കരയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


എടപ്പാൾ പൊറൂക്കരയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,പൊറൂക്കര പള്ളിപുറത്തേൽ കൃഷ്ണന്റെ മകൻ 38 വയസുള്ള ശ്രീജിത്ത് ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് വീട്ടുകാർ ശ്രീജിത്തിനെ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.വയറിങ് തൊഴിലാളിയാണ് മരിച്ച ശ്രീജിത്ത്

Post a Comment

Previous Post Next Post