കാണ്മാനില്ല

 


ഈ ഫോട്ടോയിൽ കാണുന്ന ചെറോളിൽ ബാലൻ എന്ന ബാലേട്ടൻ (57) ഇന്ന് 8/7/24 ഉച്ചക്ക് 1.30PM മുതൽ മലപ്പുറം AR നഗർ കൊളപ്പുറം പ്രദ്ദേശത്തു നിന്ന് കാണാതെ ആയിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടവരോ, കാണുന്നവരോ തായെ കാണുന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് ബന്ധപ്പെട്ടവർ അപേക്ഷിക്കുന്നു.


8075234059 ലിജീഷ് 

7558989839 ലിബീഷ്

Post a Comment

Previous Post Next Post