നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്


 പൊന്നാനി ചാവക്കാട്  ദേശീയ പാതയിൽ പാലപ്പെട്ടി സാമിപ്പടിയിൽ ആണ് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്.അ പകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരാൻ പുതിയിരുത്തി സ്വദേശി മേപ്പുറത്ത് മാമദ് എന്നവരെ


അൽഫസാ ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post