ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് 65കാരന് ദാരുണാന്ത്യം
0
പട്ടാമ്പി കൊപ്പം പാതയിൽ ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ കമ്പനിപറമ്പിൽ കുഞ്ഞൻ (65) ആണ് മരിച്ചത്. പുലർചെ 6 മണിക്കാണ് അപകടം. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.