വാഹനത്തിൽ കയറ്റുന്നതിനിടെ കോൺക്രീറ്റ് വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു മറ്റോരാൾക്ക് പരിക്ക്

 


കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ

ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴര യോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനി ന്റെ മകൻ തനോജ് കുമാർ (46) ആണ് മരിച്ചത്. വേലിക്കല്ലുകൾ വാഹ നത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് വാഹനത്തിന്നും വേലി കാലു കൾക്കും ഇടയിൽപ്പെട്ട് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനോജിന്റെ കൂടയു ണ്ടായിരുന്ന അബ്ബാസ് എന്നയാൾക്കും പരുക്കുണ്ട്. ഇദ്ധേഹം നിലവിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post