ബൈക്ക് അപകത്തിൽ വീട്ടമ്മ മരണപ്പെട്ടു



 കുറ്റ്യാടി: ബൈക്ക് അപകടത്തിൽ വീട്ടമ്മ മരിച്ചു.മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ

ദേവി ( 62 ) യാണ് ബൈക്ക് അപകടത്തിൻ മരിച്ചത്.മുള്ളൻകുന്ന് – തൊട്ടിൽ പാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ചാണ് അപകടം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റ്യാടി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം വീട്ടു വളപ്പിൽ സംസ്കരിച്ചു.

മക്കൾ: രാജി കാഞ്ഞിരകണ്ടി, വിവേക്, ബിൻസി, മരുമക്കൾ: സുരേഷ്, സുധീർ (വ്യാപാരി, മുള്ളൻകുന്ന്), സെൽവി സഹോദരങ്ങൾ: രാധ, ബാബു

Post a Comment

Previous Post Next Post