കോഴിക്കോട് കുറ്റ്യാടി: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്.അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
പിതാവ്: റിയാസ് (കുവൈത്ത്) മാതാവ്: നസ്രിയ ഒന്തത്ത് സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ) മുഹമ്മദ് അമീൻ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി)